രാജ്യത്ത് ഒരു ദിവസം കൊവിഡ് ബാധിച്ചു മരിച്ചവര്‍ നാലായിരം കടന്നു

ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 4,187 പേരുടെ മരണമാണ് അവസാന 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണസംഖ്യ 2,38,270 ആയിട്ടുണ്ട്. 4,01,078 പേര്‍ക്കു കൂടി പുതുതായി രോഗം ബാധിച്ചു. ഇതുവരെയുള്ള രോഗബാധിതര്‍ 2.19 കോടിക്ക് അടുത്തെത്തി. ഇതില്‍ രോഗമുക്തര്‍ 1.79 കോടിയിലേറെയാണ്. ആക്റ്റിവ് കേസുകള്‍ 37.23 ലക്ഷത്തിലേറെ. പതിനെട്ടു…

Comments (0)
Add Comment