ഹൃദയത്തിൽ നിന്നും ഒരു പെരുന്നാൾ ഗാനം

https://youtu.be/0TDUOnYf3nU

ഷംനാദ് ജമാലിന്റെ മധുര ശബ്ദത്തിലൂടെ മൃദുല സംഗീതത്തിലൂടെ ഷംസാബ്ദീൻ രചിച്ച മനോഹരമായ ഒരു പ്രാർത്ഥന ഗാനം ആണ് “അല്ലാഹ് നിൻ തിരുനാമം.ഓർകസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ലിജിൻ ആവാസ് ആണ്എഡിറ്റിംഗ് -കിച്ചു കൃഷ്ഇതിന് നിർമിച്ചിരിക്കുന്നത് പ്രേം നസീർ സുഹൃത് സമിതി രാക്ഷധികാരി സൈനുലാബ്ദീൻ ആണ്.Support by-JM Pixels Studio-8848667682

Comments (0)
Add Comment