രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച മെയ് മാസത്തില്‍ 1,83,044 ഇരുചക്രവാഹനങ്ങളാണ് കമ്ബനി നിരത്തിലിറക്കിയത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ചയാണ് ഈവര്‍ഷം. 2020 മെയ് മാസത്തില്‍ 112,682 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈവര്‍ഷം അത് 1,83,044 ആയി ഉയരുകയും. എന്നാല്‍ ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ വലിയ ഇടിവ് തന്നെയാണ് കമ്ബനിക്കുണ്ടായിരിക്കുന്നത്. 50.83 ശതമാനം ഇടിവാണ് ഇപ്പോള്‍ സംഭവിച്ചത്. 372,285 യൂണിറ്റുകളാണ് ഏപ്രില്‍ മാസത്തില്‍ മാത്രം കമ്ബനി വിറ്റഴിച്ചിരിക്കുന്നത്.