തീ​ര​മേ​ഖ​ല​യ്ക്ക് സ​മ​ഗ്ര പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന ധനമന്ത്രി

തീ​ര​ദേ​ശ​ത്തി​ന് 11000 കോ​ടി​യു​ടെ പാ​ക്കേ​ജാ​ണ് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​ര​സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും അറിയിച്ചു . 40 മു​ത​ല്‍ 75 കി​ലോ​മീ​റ്റ​ര്‍ വ​രെ തീ​ര​ത്തു​ള്ള ഏ​റ്റ​വും ദു​ര്‍​ബ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ട്രൈ​പോ‍​ഡു​ക​ളും ഡ​യ​ഫ്രം മ​തി​ലു​ക​ളും സം​യോ​ജി​പ്പി​ച്ച്‌ സം​ര​ക്ഷ​ണം ന​ല്‍​കുമെന്നും വ്യക്‌തമാക്കി .അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി​ക്ക് 5300 കോ​ടി രൂ​പ​യോ​ളം ചെ​ല​വ് വ​രുമെന്നും ചൂണ്ടിക്കാട്ടി .

Comments (0)
Add Comment