31 തസ്തികയില്‍ ജനറല്‍ റിക്രൂട്ട്മെന്റും രണ്ട് വീതം തസ്തികയില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്ട്മെന്റും 56 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനവുമാണ്.ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 21 അസിസ്റ്റന്റ് പ്രഫസര്‍ (വിവിധ വിഷയങ്ങള്‍), ആരോഗ്യ വകുപ്പില്‍ നഴ്സിംഗ് ട്യൂട്ടര്‍, ജിഎസ്ടി വകുപ്പില്‍ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ 83 അസിസ്റ്റന്റ് എന്‍ജിനിയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി ജൂണ്‍ രണ്ട് രാത്രി 12 വരെ. വെബ്സൈറ്റ്: www.keralapsc .gov.in