മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾകുമായി ടീം, യു‌.എസ്‌.പി‌.എഫ് വലിയത്തുറാ യു‌.പി സ്കൂളിൽ മാനവിക കമ്മ്യൂണിറ്റി അടുക്കള ആരംഭിച്ചു

പ്രസക്ത ഭാഗങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു കാണാമെന്നതാണ്



കടൽക്ഷോഭത്തിൽ വിധേയരായി സർവതും നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾകുമായി
ടീം, യു‌.എസ്‌.പി‌.എഫ് വലിയത്തുറാ
യു‌.പി സ്കൂളിൽ മാനവിക കമ്മ്യൂണിറ്റി അടുക്കള ആരംഭിച്ചു

കോർപ്പറേഷൻ വാർഡ് കൗൺസിലറായ ഷാജിത നാസർ അതിഥിയായെത്തി
ദുരിതബാധിതരെ സന്ദർശിക്കുകയും സർക്കാരിനെക്കൊണ്ട് തന്നാലാവുംവിധം പുനരധിവാസം ഉറപ്പാക്കാംഎന്നും അവർ ഉറപ്പു നൽകുകയുംചെയ്തു


യു‌.എസ്‌.പി‌.എഫിലെ ചായർമാൻ ഡോ. ഉബൈസ് സൈനുൽല്ലബിദീൻ
ജോയിൻ സെക്രട്ടറി മിനി മോഹൻ,
ടീo ഗങ്ങളായ കാർത്തിക പ്രക്ഷോഭം,
ദേവീ, മുഹ്സിൻ എസ് ഉബൈസ്,
സയ്യിദ് മാഹിൻ, താഹിർ തുടങ്ങിയവർ സന്നിഹിതരായിരുന്നു
വരുംദിവസങ്ങളിൽ ദുരിതബാധിതരെ സന്ദർശിക്കുവാൻ കൂടുതൽ അധികൃതർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
ദുരിതബാധിതർക്ക് സുരക്ഷിതമായ ഭവനവും ജീവിത ഉപാധികളും നേടി കൊടുക്കുവാനാണ് ടീം യു.എസ്.പി‌.എഫ് ശ്രമിക്കുന്നത്
15-06-2021

Comments (0)
Add Comment