രാഹുല്‍-ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്‌ച ഇന്ന്‌

ഏകപക്ഷീയമായി തീരുമാനിച്ചതിലുമുള്ള പ്രതിഷേധം ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയെ നേരില്‍ അറിയിക്കും.ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും പരിഭവമുണ്ടെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ച രാഹുലിനെ കണ്ട് പറഞ്ഞിരുന്നു. തുടര്‍ന്ന്, ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച രാഹുല്‍ ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് ക്ഷണിക്കുകയായിരുന്നു.ബുധനാഴ്ച ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം വ്യാഴാഴ്ചയും കേരളഹൗസില്‍ തുടര്‍ന്നു. സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment