വീണ്ടും ബിഗ് സേവിംഗ് ഡെയ്‌സ് വില്പനയ്ക്ക് ഒരുങ്ങി ഫ്ലിപ്പ്കാര്‍ട്ട്

ഉല്‍പ്പന്ന വിഭാഗങ്ങളിലുള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു.മേജര്‍ വില്‍പ്പന സമയത്ത് സാധാരണ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എല്ലാ സ്മാര്‍ട്ട്‌ഫോണുകളും ലിസ്റ്റുചെയ്യുന്ന ഒരു മൈക്രോസൈറ്റ് ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഒരുക്കിയിരിക്കുന്നു. ഇതിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ പ്രത്യേക വിലക്കുറവില്‍ വാങ്ങിക്കാം.റിയല്‍മീ, ഷവോമി, പോക്കോ, വിവോ, ഓപ്പോ, മോട്ടറോള, സാംസങ്, ഗൂഗിള്‍, ആപ്പിള്‍ എന്നിവയുടെ വില്‍പ്പനയും ഓണ്‍സെയില്‍ ഫോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.ഡിസ്‌കൗണ്ട് വിലകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, ബാങ്ക് ഡിസ്‌കൗണ്ട്, നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടെ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ വമ്ബന്‍ ഓഫറുകളാണ് അവതരിപ്പിക്കുന്നത്.

Comments (0)
Add Comment