സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില

പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച ​ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.ജൂണ്‍ 26 ശനിയാഴ്ച, ​ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ജൂണ്‍ മൂന്നിന് 36,960 ആയിരുന്നു ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

Comments (0)
Add Comment