സാക്ഷാല്‍ മെസ്സി നമ്മുടെ മിശിഹാ 34 ന്‍്റെ നിറവില്‍

ഇന്ന് (24/6/21) ആണ് അദേഹത്തിന്‍്റെ ജന്‍മദിനം, കൃത്യമായി പറഞ്ഞാല്‍ 1987 ജൂണ്‍ 24 ന് ആണ് മെസ്സിയുടെ ജന്‍മദിനം, അര്‍ജന്‍്റീനയിലെ റൊസാരിയോ തെരുവില്‍ നിന്ന് അദേഹം ലോകത്തിന്‍്റെ പല കോണില്ലുള്ള മനുഷ്യ മനസ്സുകളിലേക്ക് ആണ് പടര്‍ന്നു ഇറങ്ങിയിരിക്കുന്നത് , ഇത്രയും ഉയരങ്ങളില്‍ എത്തിയിട്ടും മെസ്സിയെ വെത്യസ്ഥനക്കുനത് അദേഹത്തിന്‍്റെ സ്വഭാവം തന്നെ ആണ്, ഇത് വരെ ഒരു രാജ്യാന്തര കിരീടം നേടാന്‍ സാധിക്കാത്ത മെസ്സിക്ക് വെള്ളയും നീലയും കുപ്പായത്തില്‍ ഒരു കപ്പ് എടുക്കണം എന്നത് തന്നെ ആണ് ഏറ്റവും വലിയ ആഗ്രഹം.

Comments (0)
Add Comment