ഒരു ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാകും നിയമനം.കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ റെഗുലര്‍ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്, ട്രബിള്‍ ഷൂട്ടിംഗ്, വെബ്-ആപ് ഡെവലപ്മെന്റ്, കംപ്യൂട്ടര്‍ മെയിന്റനന്‍സ്-അഡ്മിനിസ്ട്രേഷന് എന്നിവയിലേതിലെങ്കിലും ഒന്നില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യരായവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പിയും fradcmfri@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 31 മുന്‍പ് അയയ്ക്കുക. ഒണ്‍ലൈന്‍ അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.cmfri.org.in സന്ദര്‍ശിക്കുക.