രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

895 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിദിന കേസുകളുടെ എണ്ണം നാല്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. 895 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 4,08,040 ആയി.37,60,32,586 പേരാണ് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളത്. 4,54,118 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2,99,75,064 പേര്‍ രോഗമുക്തി നേടി.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Comments (0)
Add Comment