ആയൂർ മഞ്ഞപ്പാറ സൂര്യദേവ മഠം ആശ്രമത്തിന്റെ ഓണപ്പൊലിമ – 2021

ചടങ്ങിൽ വെച്ച് ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നെടുമുടി വേണുവിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമർപ്പിക്കുന്നു.

https://www.facebook.com/thepeoplenewskerala/videos/4600152203352712/

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാം കെ. ഡാനിയേൽ, ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, നടൻ ടി.പി. മാധവൻ, മഠം മഠാധിപതി ഷാജി കെ. നായർ , ബ്ലോക്ക് മെമ്പർ നൗഷാദ്, വാർഡ് മെമ്പർമാരായ ടോം കെ.ജോർജ് , അഫ്സൽ, നടൻമാരായ റിയാസ് നെടുമങ്ങാട്, സിദ്ധാർത്ഥ്, ശിവ സൂര്യ, ഗായകൻ അജിത് തോട്ടയ്ക്കാട്, പ്രേം നസീർ സുഹൃത് സമിതി സാരഥികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.

Comments (0)
Add Comment