വഞ്ചിയൂർ കോടതിയിൽ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം

മാധ്യമ പ്രവർത്തകർക്കെതിരെ അഭിഭാഷകരുടെ അക്രമം. സിറാജ് ഫോട്ടോഗ്രാഫർ ടി. ശിവകുമാറിന് മർദ്ദനമേറ്റു.

പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം നടന്നു. ഇതിനെതിരെ മാധ്യമ പ്രവർത്തകർ മെഴുകുതിരി കൊളുത്തി സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു

Comments (0)
Add Comment