Labour prograssive Federation ന്റെ നേതൃത്വത്തിൽ ചാല രാജൻ ഇന്ന് ആർ സി സി യിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശിക്ക് ധനസഹായം നൽകി. അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ച് ഒരു നിമിഷം

Labour Prograssive Federation ന്റെ നേതൃത്വത്തിൽ ചാല രാജൻ പാവപ്പെട്ട ഒരു കുടുംബത്തിലെ ക്യാൻസർ രോഗിയായ വീട്ടമ്മയ്ക്ക് അതും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ ചികിത്സയ്ക്ക് എത്തിയ സരസ്വതി അമ്മയ്ക്ക് ധന സഹായം നൽകുന്നു. ഒരുപാട് നിർധനരെ കണ്ടെത്തി അവർക്കൊക്കെ തന്നാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കാൻ ചാല രാജൻ എന്ന സാമൂഹിക പ്രവർത്തകൻ എപ്പോഴും മുന്നിൽ തന്നെയുണ്ട്.

Comments (0)
Add Comment