കനത്ത മഴയില്‍ മൂന്നാര്‍ ഗ്യാപ് റോഡിലേക്ക്​ മലയിടിഞ്ഞു വീണു

വലിയ പാറകള്‍ റോഡിലേക്ക് വീണ് വഴി പൂര്‍മണായും അടഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു.വലിയ പാറകളാണ് റോഡിലേക്ക് വീണ് കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് മലയിടിഞ്ഞിരിക്കുന്നത്. ബൈസണ്‍ വാലിക്ക് പോകുന്ന ജങ്ങ്ഷനില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയാണ് രാത്രി 11 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

Comments (0)
Add Comment