രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

431 മരണങ്ങളും സ്ഥിരീകരിച്ചു. 38,303 പേര്‍ രോഗമുക്തരായി. നിലവില്‍ 3,42,923 പേരാണ് ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,25,60,474 ആണ്. ഇതുവരെ 4,43,928 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.ഇതുവരെ 76,57,17,137 പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്.

Comments (0)
Add Comment