പ്രേം നസീർ സുഹൃത് സമിതിയുടെ യു.എ.ഇ. കോ-ഓർഡിനേറ്ററായി ഷാജി പുഷ്പാംഗദൻ



യു.എ.ഇ.
കോ-ഓർഡിനേറ്റർ


തിരു:- പ്രേം നസീർ സുഹൃത് സമിതിയുടെ യു.എ.ഇ. കോ-ഓർഡിനേറ്ററായി സാംസ്കാരിക- കലാ രംഗത്ത് പ്രവർത്തിക്കുന്ന ദുബായിലുള്ള ഷാജി പുഷ്പാംഗദൻ ചുമതലയേറ്റതായി പ്രേം നസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.

Comments (0)
Add Comment