മൗലാനാ അബുൽ കലാം ആസാദ് സർവ്വധർമ സദ്ഭാവനയുടെ ശിൽപി തിരുവനന്തപുരം

മദ്യമുക്തം, വർഗ്ഗിയ മുക്തം അക്ര മുക്തം എന്ന സന്ദേശവുമായി സർവ്വധർമ സദ്ഭാവന യാത്രക്ക് മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ തിരുവനന്തപുരത് സ്വീകരണം നൽകി.

ഇന്ത്യാവിഭജനത്തെ ശക്തമായി യതിർക്കുകയും സ്വാതന്ത്രസമര പോരാളിയും ഖിലാഫത്ത് പ്രസ്ഥാന സൂത്രധാരകനും നഹ്റുവിന്റെയും ഗാന്ധിജിയുടെ സഹയാത്രികനുമായ അബൂൽ കലാം ആസാദ് സർവ്വധർമ സദ്ഭാവനയുടെ പ്രചാരകനായിരുന്നുവെന്ന് സ്വികരണ പരിപാടി അഭിപ്രായപ്പെട്ടു. വർഗ്ഗീയത അതിന്റ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ച് ഫാസിസം കൊടുകുത്തി വാഴുമ്പോൾ മതേതര ഇന്ത്യയുടെ ശിൽപികളായ നെഹ്റു ഗാന്ധി ആസാദ് കാഴ്ചപ്പാടിലേക്ക് സമൂഹം മടങ്ങേണ്ടതുണ്ടന്നും യോഗം അഭിപ്രായപ്പെട്ടു. നദിം മൗലവി അദ്ധ്യക്ഷനായിരുന്നു. മുഹമ്മദ് …… ഉൽഘാടനം ചെയ്തു. സ്വാമി ആചാര്യശ്രി . ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. ഡോ ഖാസി മുൽ ഖാസിമി .ഫാദർ ജോൺ , എന്നിവർ പ്രസംഗിച്ചു പീർ മുഹമ്മദ് സ്വാഗതവും ഇവാൻ നന്ദിയും പറഞ്ഞു

Comments (0)
Add Comment