ജിയോയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയാണ് ഇപ്പോള്‍ EMI ലൂടെ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നത് .അത്തരത്തില്‍ ഇപ്പോള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു ഉത്പന്നമാണ് WiFi Mesh Extender JCM0112 .ഇപ്പോള്‍ 2499 രൂപ വിലയുള്ള ഈ ഉത്പന്നം ഉപഭോക്താക്കള്‍ക്ക് EMI ലൂടെ 117 രൂപയ്ക്ക് ജിയോ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴി വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫര്‍ നോക്കാംറിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് റീച്ചാര്‍ജ്ജ് ക്യാഷ് ബാക്ക് ഓഫറുകള്‍ .ജിയോ ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്ന തുകയുടെ 20 ശതമാനം വരെ TC അനുസരിച്ചു ക്യാഷ് ബാക്ക് ആണ് തിരികെ നല്‍കും .200 രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ ഇപ്പോള്‍ ലഭിക്കുന്നത് .ഒക്ടോബര്‍ 2 മുതല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകള്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുന്നതാണ് .