സിപിഐ എം ചാല ഏരിയ സമ്മേളനത്തോടനുബന്ധിച് അമ്പലത്തറ ലോക്കൽ കമ്മിറ്റി മഹിളകൾക്കുവേണ്ടി സംഘടിപ്പിച്ച പാചക മത്സരം
https://www.facebook.com/thepeoplenewskerala/videos/686180402767754/
https://www.facebook.com/thepeoplenewskerala/videos/662040464961056/
ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ ഉത്ഘാടനം ചെയ്തു.സിപിഐ എം ചാല ഏരിയ കമ്മിറ്റി അംഗം എസ് സലീം,
ജനാധിപത്യ മഹിളാ അസോസിയേഷൻ ചാല ഏരിയ സെക്രട്ടറി ജെ മായാപ്രദീപ്,
ഏരിയ കമ്മിറ്റി അംഗം എസ് ഷീജ,
അമ്പലത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് സനോബർ,
മഹിളാ അസോസിയേഷൻ ലോക്കൽ ഭാരവാഹികളായ എസ് സംഗീത,എൻ സോഫിയ ബീഗം എന്നിവർ പങ്കെടുത്തു
വിജയികൾക്ക് സമ്മാനദാനം നടത്തി