ഷംനാദ് ജമാലിന് സൗത്ത് ഇന്ത്യൻ അക്കാദമി അവാർഡ്

ഷംനാദ് ജമാലിന് സൗത്ത് ഇന്ത്യൻ അക്കാദമി അവാർഡ്ഈ വർഷത്തെ മികച്ച കവർ ഗാനത്തിനുള്ള സൗത്ത് ഇന്ത്യൻ അവാർഡ് ഷംനാദ് ജമാൽ പാടിയ പറയുവാൻ എന്ന ഗാനത്തിന്. SICTA(South Indian Cinema Television Academy) Award 2021 ഗായകനും സംഗീത സംവിധായകനും സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ഷംനാദ് ജമാൽ.പൂർണമായും ദുബായിൽ ചിത്രീകരിച്ച പറയുവാൻ കവർ ഗാനം ചിത്രീകരിച്ചത് പ്രകത്ഭ ഛായഗ്രഹകൻ ഷബീർ ബിൻ മുഹമ്മദ് അലിയാണ്.ഈ മനോഹരമായ ഗാനത്തിൽ അഭിനയം കൊണ്ട് കൂടുതൽ മനോഹരമാക്കിയത് അശ്വതി പ്രവീൺ ആണ്.

Comments (0)
Add Comment