ഹാജി കെ എം സാലി സാഹിബ് അന്തരിച്ചു

ഹാജി കാതിർ കുഞ്ഞാൾ സാഹിബിന്റെ മൂത്ത മകനും പൂന്തുറ പുത്തൻപള്ളിയുടെ ആജീവനാന്ത പ്രസിഡൻറ് മുസ്ലിം അസോസിയേഷന്റെ രക്ഷാധികാരി കോൺഗ്രസിൻറെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കെ എം സാലി സാഹിബ് ഖബറടക്കം നാളെ (5/12/21) രാവിലെ 11 മണിക്ക് പുത്തൻ പള്ളി
ഖബർസ്ഥാനിൽ നടക്കും

Comments (0)
Add Comment