പുതുമുഖ നായികയും മോഡലുമായ അഞ്ജലി വാഗ്ദാനമാണ്

കൊല്ലം സ്വദേശിയായ അഞ്ജലി എന്ന മോഡലും. നടിയുമായ യുവ പ്രതിഭ മലയാള സിനിമരംഗത്തെ വാഗ്ദാനം ആകും എന്നതിൽ ഒരു സംശയവും വേണ്ട..

കാരണം കഴിവ് കൊണ്ടും ലുക്ക്‌ കൊണ്ടും മനസ്സ് കൊണ്ടും നന്മയുള്ള സൗന്ദര്യമുള്ള ഒരു കലാകാരിയാണ്…

നിലവിൽ മോഡലിങ് രംഗത്തും അഭിനയ രംഗത്തും ചുവടുറപ്പിച്ചു കഴിഞ്ഞു..

അഞ്ജലി അഭിനയിച്ച പല ആൽബം ഗാനങ്ങളും ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു…

കൂടാതെ സിനിമ രംഗത്തും കടന്നിരിക്കുകയാണ് ഈ നായിക, ഇവൾ മൈഥിലി (തമിൾ),തോട്ടമ്പാറ്റുരയുന്ന മാലെപൊതി, കോട്ടക്കുളം പയ്യൻസ്. എന്നിവയാണ് അഞ്ജലി അഭിനയിച്ച സിനിമകൾ.

Comments (0)
Add Comment