മാസ്സം 75 രൂപചിലവ്;336 ദിവസ്സത്തെ പ്ലാനുകള്‍ ഇതാ ജിയോ നല്‍കുന്നു

മാസ്സം 75 രൂപചിലവ്;336 ദിവസ്സത്തെ പ്ലാനുകള്‍ ഇതാ ജിയോ നല്‍കുന്നു

ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 899 രൂപയുടെ പ്ലാനുകള്‍ .899 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2ജിബി ഡാറ്റ(28 ദിവസ്സം ) കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ എന്നിവയാണ് .വാലിഡിറ്റി ലഭിക്കുന്നത് 336 ദിവസ്സത്തേക്കാണ്‌ .എന്നാല്‍ ഈ പ്ലാനുകള്‍ മാസ്സ കണക്കില്‍ നോക്കുകയാണെങ്കില്‍ ഏകദേശം 75 രൂപ ചിലവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് വരുന്നത് .

Comments (0)
Add Comment