Dr. ഫസൽ ഗഫൂറിന് എം ഇ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

Dr. ഫസൽ ഗഫൂറിന് സ്വീകരണം നൽകി.
എം ഇ എസ് സംസ്ഥാന പ്രസിഡറ്റായി 6 ആം തവണയും എതിരില്ലാതെ തിരഞ്ഞെടുത്ത Dr. ഫസൽ ഗഫൂറിന് എം ഇ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

ജില്ലാ യൂത്ത് വിംഗ്,നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം താലൂക് കമ്മിറ്റി ഭാരവാഹികളും സ്വീകരണത്തിൽ പങ്കെടുത്തു. എം ഇ എസ് ജില്ലാ പ്രസിഡന്റ്‌ Dr. കെ എ ഹാഷിം, ട്രഷറർ നദീർ കടയറ എന്നിവർ സംസാരിച്ചു.

Comments (0)
Add Comment