ഐ.എൻ.എൽ. തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം അഖിലേന്ത്യാ ട്രഷറർ ഡോക്ടർ: എ.എ. അമീൻ ഉദ്ഘാടനം ചെയ്തു

ഐ.എൻ.എൽ. തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം അഖിലേന്ത്യാ ട്രഷറർ ഡോക്ടർ: എ.എ. അമീൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗം എം.എം മാഹീൻ മുഖ്യപ്രഭാഷണം നടത്തി

NLU അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ് എം ബഷീർ ആശംസ അർപ്പിച്ചു സൺ റഹീം അധ്യക്ഷത വഹിച്ച യോഗം സജീർ കല്ലമ്പലം സ്വാഗതവും. സബീർ തൊളിക്കുഴി നന്ദിയും പറഞ്ഞു ജില്ലാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻറ്/ സൺ റഹീം വൈസ് പ്രസിഡൻറ്മാർ സബീർ തൊളിക്കുഴി.

വള്ളക്കടവ് അബിദീൻ. സഫറുള്ളാഖാൻ. ജനറൽ സെക്രട്ടറി/ സജീർ കല്ലമ്പലം. സെക്രട്ടറിമാർ/ സലിം നെടുമങ്ങാട്. യൂസഫ് ബീമാപള്ളി. നിസാർ മാസ്റ്റർ കോവളം. ട്രഷറർ/ നിസാർ പള്ളിക്കൽ. NYL പ്രസിഡൻറ്/ പുലിപ്പാറ യൂസഫ്.NPL പ്രസിഡന്റു/ ഷാഹുൽഹമീദ്. NWL പ്രസിഡൻറ്/ സംജാ. സംസ്ഥാന കമ്മറ്റി കൗൺസിൽ അംഗങ്ങൾ എം.എം.മാഹീൻ. എസ്. എം.ബഷീർ. സൺ റഹീം. സജീർ കല്ലമ്പലം. നിസാർ പള്ളിക്കൽ. സബീർ തൊളിക്കുഴി.സലീം നെടുമങ്ങാട്. പുലിപ്പാറ യൂസഫ് . യൂസഫ് ബീമാപള്ളി. നിസാർമാസ്റ്റർ കോവളം. എന്നിവരെ ജില്ലാ റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡോക്ടർ എ.എ. ആമീൻ. തിരഞ്ഞെടുത്തു

Comments (0)
Add Comment