ഐ.എൻ.എൽ സം സ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം മുസ്ലിം അസോസി യേഷൻ ഹാളിൽ നടന്ന ഇഫ്താർ സംഗമം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

മന്ത്രി ആന്റണി രാജു, മുൻ മന്ത്രി നീലലോഹിതദാസ്, കോൺഗ്രസ് നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്, ചന്ദ്രശേഖരൻ, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്,

ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസി ഡന്റ് എം.എം. മാഹീൻ,

ജില്ല പ്രസിഡന്റ് സൺ റഹീം,

ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം, എൻ. എൽ.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ്. എം. ബഷീർ, പാളയം ഇമാം മൗലവി ഡോ. വി.പി.സുഹൈബ്,

സ്വാമി അശ്വതി തിരു നാൾ, മുസ്ലിം അസോസിയേഷൻ രക്ഷാധികാരി ഇ.എം. നജീബ്,

മുൻ ജില്ല കലക്ടർ ഗോപാലകൃഷ്ണൻ, മാരി ടൈം ബോർഡ് ചെയർമാൻ എസ്. എൻ. പിള്ള, വിവിധ സാമൂഹിക സന്നദ്ധസംഘടന നേതാക്കളായ പാളയം രാജൻ,

സുനിൽഖാൻ, തമ്പാനുർ രാജീവ്, ഉബൈസ്,

സിയാദ് കണ്ടല, സെഫുദ്ദീൻ ഹാജി, മാധ്യമപ്രവ അയ്യുബ് ഖാൻ, സനോഫർ ഇഖ്ബാ ജില്ല നേതാക്കളായ സഫറുല്ല ഖാൻ, സലിം നെടുമങ്ങാട്, യൂസഫ് ബീമാപള്ളി, നിസാർ മാസ്റ്റർ, പുലിപ്പാറ യൂസഫ്, നിസാർ പള്ളികൾ, കബീർ പേട്ട, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു

https://fb.watch/cBdYQuBIFv/

Comments (0)
Add Comment