ദുബായ് : ഡോക്ടർ ഷംസീർ വയലിൽ യുവ വ്യവസായ പ്രമുഖരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തി എന്ന നിലയിലും പശ്ചിമേഷ്യൻ രാജ്യങ്ങൾ കൊപ്പം മറ്റു നിരവധി രാജ്യങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന വി പി എസ് എൽ എൽ എച്ച്.

അബുദാബി ആസ്ഥാനമായ ഗ്രൂപ്പിന് ഇപ്പോൾ മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമായി 15 ബ്രാൻഡുകളും 24 ആശുപത്രികളും 125-ലേറെ ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും വളരെയേറെ മുന്നിലാണ് പ്രളയദുരന്തം ഉണ്ടായപ്പോഴും നിപ്പോ മഹാമാരിയെ തുടർന്ന് രണ്ട് ഫ്ലൈറ്റിലേറെ സാധനങ്ങളാണ് കേരളത്തിൽ എത്തിച്ച തൻറെ വരുമാനത്തിന്റെ നല്ലൊരു വിഹിതം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്.

ഫോബ്‌സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ആദ്യ പത്തുപേരിൽ ഇടം നേടുന്ന ഏക ഇന്ത്യക്കാരനായി ഷംഷീർ വയലിൽ മാറി.


