ഫ്രഞ്ച് ലീഗ് വണ്ണില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിഎസ്ജിക്ക് കിരീടം

നാല് മല്‍സരങ്ങള്‍ ശേഷിക്കെയാണ് പിഎസ്ജിയുടെ കിരീടനേട്ടം.ഇന്ന് ലെന്‍സിനെതിരായ മല്‍സരം സമനിലയിലാണ് പിരിഞ്ഞെതെങ്കിലും കിരീടം ഉറപ്പിക്കാന്‍ വേണ്ട ഒരു പോയിന്റ് ടീമിന് ലഭിച്ചു.പിഎസ്ജിയുടെ 10ാം ലീഗ് കിരീടമാണ്. 68ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ ലയണല്‍ മെസ്സിയാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. മെസ്സിയുടെ സീസണിലെ നാലാം ഗോളാണ്.

Comments (0)
Add Comment