ബാഴ്സലോണയുടെ പെഡ്രിക്ക് പരിക്ക്

ബാഴ്സലോണയുടെ പെഡ്രിക്ക് പരിക്ക്

ഇന്നലെ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആയിരുന്നു പെഡ്രിക്ക് പരിക്കേറ്റത്. താരത്തിന് ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. ഇഞ്ച്വറി സാരമുള്ളതാണെന്നും താരം പെട്ടെന്ന് തിരികെയെത്തില്ല എന്നുമാണ് പ്രാഥമിക വിവരങ്ങള്‍. രണ്ട് മാസം എങ്കിലും പരിക്ക് കാരണം പെഡ്രി പുറത്ത് ഇരിക്കും എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ആണെങ്കില്‍ പെഡ്രിക്ക് ഈ സീസണ്‍ നഷ്ടമാകും‌. സാവിയുടെ ബാഴ്സലോണ ടീമിലെ പ്രധാനിയാണ് പെഡ്രി.

Comments (0)
Add Comment