കെ.എസ്.ആർ.ടി.സി.യിൽ ആദ്യ വനിത ഇൻസ്പെക്ടറായി തൊടുപുഴ സ്വദേശി രോഹിണിയെ പ്രേംനസീർ സുഹൃത് സമിതി ഉപഹാരം നൽകുന്നു

കെ.എസ്.ആർ.ടി.സി.യിൽ ആദ്യ വനിത ഇൻസ്പെക്ടറായി നിയമിതയായ തൊടുപുഴ സ്വദേശി രോഹിണിയെ പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് വിജയകുമാർ ഉപഹാരം നൽകുന്നു. സെക്രട്ടറി സന്തോഷ് തൊടുപുഴ സമീപം.

Comments (0)
Add Comment