നെടുമുടി വേണു -മീഡിയ ഹബ്ബ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യൂമെന്ററി ഫെസ്റ്റിവൽ ലോഗോ പ്രകാശനം ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് നിർവഹിച്ചു. ഫെസ്റ്റിവൽ ജൂറി മെമ്പറും മാധ്യമ പ്രവർത്തകനും സംവിധായകനുമായ ശ്രീ. പി എം ലാൽ.. മീഡിയ ഹബ്ബ് ചെയർമാൻ ശ്രീ. നിസ്സാർ ആറ്റിങ്ങൽ, വൈസ് ചെയർമാൻ എ കെ നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.