ലക്ഷ്മി ജി കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ അഗ്നി പുസ്തക പരിചപെടുത്തലും ചിത്ര പ്രദർശനവും ലളിതകല അക്കാദമിയില്‍ ഓടപ്പഴം 2021 അവാർസ് ജേതാവ് രാജീവ് കുമാർ നിര്‍വഹിക്കുന്നു.ഇ ഗ്രന്ഥ പബ്ലിഷേഴ്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.ഓരോ ചിത്രങ്ങളുടെ ആശയങ്ങളും അനുഭവങ്ങളുമാണ് തന്റെ കവിതകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.60 ചിത്രങ്ങൾ വ്യത്യസ്തമായ മനഃശാസ്ത്ര വീക്ഷണത്തിലൂടെ വേറിട്ട അനുഭവം സമ്മാനിക്കുന്നു. രജനി കടലുണ്ടി, ഗായത്രി തുടങ്ങിയവരുടെ കല വിരുന്നും ഉത്കടന വേളയിൽ ഉണ്ടാവുന്നതാണ്. ഹസീന, ഷീജ, ദീപ തുടങ്ങിയവർ അണിയറയിൽ ഒരുക്കുന്ന ഉൽഘാടനം 5 വൈകിട്ട് 4.30 മണിക്ക് ലളിത കല ആക്കിക്കാദമിൽ നടക്കും തുടർനുള്ള 6,7,8 ദിവസങ്ങളിൽ ചിത്ര പ്രദർശനം തുടരും