ബഷീർ റജില ദമ്പതികളുടെ മകനായ അഡ്വക്കേറ്റ് അനീസ് അനീഷ് ബഷീർ സുജാദ് ബഷീർ റസിയസുജാദ് ദമ്പതികളുടെ മകളായ ഷിഫാനസുജാദ് ഇവർ തമ്മിലുള്ള വിവാഹം 14.08.22 ട്രാവൻകൂർ ഇൻറർനാഷണൽ കൺവെൻഷൻ സെൻറർ കാര്യവട്ടത്ത് വച്ച് നടന്നു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു