ട്രാവൻകൂർ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ലോഗോ പ്രകാശനം പാർക്ക് ട്രിബോ ഹോട്ടലിൽ 11.9.2022 രാവിലെ 10Am

ട്രാവൻകൂർ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ലോഗോ പ്രകാശനവും അനുബന്ധ പരിപാടികളും പാർക്ക് ട്രിബോ ഹോട്ടലിൽ 11.9.2022 രാവിലെ 10Am മുതൽ നടക്കും ലോഗോ പ്രകാശനം

ഏറ്റുവാങ്ങൽ ആർടിഒ ഇൻസ്പെക്ടർ നെടുമങ്ങാട് അനസ് മുഹമ്മദ്‌ TTDO ഷാനവാസ് പട്ടം ചെയർമാൻ അനു പ്രസിഡൻറ് നൗഷാദ് പൂന്തുറ വൈസ് ചെയർമാൻ കോഡിനേറ്റ് കമ്മിറ്റി മെമ്പേഴ്സ് ജോയി തിരുമല ബിജു ബാലരാമപുരം സന്തോഷ് പേരൂർക്കട ജിജേഷ് നേമം എക്സിക്യൂട്ടീവ് മെമ്പർ.

Comments (0)
Add Comment