ആറാംപതിപ്പിന്റ ഫൈനലിൽ പങ്കെടുത്താണ് ഇഷാൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത്

ദുബായ് റാഡിസൺ റെഡ് ഹോട്ടൽ വെച്ച് നടന്ന കുട്ടികളുടെ ഏറ്റവും വലിയ ഫാഷൻ ഷോകളിൽ ഒന്നായ ജൂനിയർ മോഡൽ ഇൻറർനാഷണലിന്റെ ആറാം ഫൈനലിൽ പങ്കെടുത്താണ് ഇഷാൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത് 30 ലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ ഫാഷൻ ഷോയിൽ പങ്കെടുത്തു പ്രത്യേകിച്ച് യുഎഇ അർമേനിയ ഇന്ത്യ സിംബാവേ തൂർകി അസർബൈജാൻ ഇഷാൻ നിലവിൽ നാഷണൽ വിന്നർ ആണ് ഇഷാന് പാട്ടിനും ഡാൻസിലുമാ ആണ് താല്പര്യം

Comments (0)
Add Comment