കോടതി വിധിയെ സ്വാഗതം ചെയ്തുലഡുവിതരണം നടത്തി ഐഎൻഎൽ നെടുമങ്ങാട്


സുലൈമാൻ സാഹിബ് നേതൃത്വം നൽകുന്ന ഐ എൻ എൽ ഔദ്യോഗിക പക്ഷത്തിന് അനുകൂലമായ കോടതിവിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഐഎൻഎൽ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ലഡുവിതരണം നടത്തി. ഐഎൻഎൽ ജില്ലാ സെക്രട്ടറി സലിം നെടുമങ്ങാട്. സംസ്ഥാന കൗൺസിൽ അംഗം പുലിപ്പാറ യൂസഫ്. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ വിജയകുമാർ. അബൂബക്കർ. ആക്ടിംഗ്ജനറൽ സെക്രട്ടറി മാഹിൻ അഴീക്കോട്. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് സിദിനാൻ തുടങ്ങിയവർ നേതൃത്വം നൽകി

Comments (0)
Add Comment