ഇന്‍സ്റ്റഗ്രാമിലൂടെയാണ് അര്‍ബുദത്തെ തുടര്‍ന്ന് തന്റെ കുട്ടി ആരാധിക മരിച്ച വിവരം താരം പങ്കുവച്ചത്.”നിന്നെ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’- മില്ലര്‍ കുറിച്ചു.