പ്രേം നസീർ സുഹൃത് സമിതിയുടെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ചാപ്റ്റർ പ്രവർത്തനം ആരംഭിക്കുന്നു

യ്യ ന്നൂർ എയർബോൺ ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസാണ് പയ്യന്നൂർ ചാപ്റ്റർ ചുമതല വഹിക്കുന്നത്. ഇന്ന് പയ്യന്നൂരിൽ നടന്ന ചടങ്ങിൽ സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ഇതിന്റെ അനുമതിപത്രം r എയർബോൺ മാനേജിംഗ് ഡയറക്ടർ ഷിജു മോഹന് സമർപ്പിച്ചു.
ഔദ്യോഗിക ഉൽഘാടനം നവംബറിൽ നടത്തും. വിദ്യാർത്ഥികൾക്കിടയിൽ കലാഭിരുചി വളർത്തുവാൻ ഇത് വഴി തെളിക്കും.

Comments (0)
Add Comment