സംസ്ഥാന കായിക ദിനത്തിൽ കായികതാരത്തെ ആദരിച്ചു വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷൻ

നെടുമങ്ങാട്=സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച്
കായിക മത്സരങ്ങളിൽ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ
തോട്ടുമുക്ക് ബൈജുവിനെ
പത്താംകല്ല്
വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.


അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് പൊന്നാട അണിയിച്ചു ആദരിച്ചു.
ഭാരവാഹികളായ ജസീം പത്താംകല്ല്, പി അബ്ദുസ്സലാം, രാജേഷ്, എ അൽത്താഫ്, എ.മുഹമ്മദ്, അഫ്സൽ, സാബു, സുബൈനാ ബീവി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.

Comments (0)
Add Comment