എം എ യൂസഫലിയുടെ തിരുവനന്തപുരത്തെ ലുലു ഹയാത്ത്റിജൻസിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

എം എ യൂസഫലിയുടെ തിരുവനന്തപുരത്തെ ലുലു ഹയാത്ത്റിജൻസിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു ചടങങ്ങിൽ നിരവധി രാഷ്ട്രീയ പാർട്ടിയുടെ സാന്നിധ്യം സങ്കമമായി മാറി ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം എ യൂസഫലിയുടെ നിരവധി പേർക്ക് തൊഴിൽ നൽകുന്നതോടൊപ്പം രക്ഷകനായും തുടരുന്നു രാജ്യത്തിന്റെ പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച്പശ്ചിമേഷ്യൻ രാജ്യങ്ങൾ അതുപോലെതന്നെ മറ്റ് നിരവധി രാജ്യങ്ങളിൽ പോകുമ്പോൾ യൂസഫലിയുടെ സാന്നിധ്യം വളരെയേറെ സഹായകരമായി തീർന്നിട്ടുണ്ട് അത് മറക്കാൻ കഴിയാത്തഒന്നാണ്

Comments (0)
Add Comment