പ്രേം നസീറിന്റ രണ്ടാമത്തെ മകൾ റസിയ യുടെ ഭർത്താവ് ശ്രീ. ഹാഷിം നിര്യാതനായി

പ്രസിദ്ധ താരം പ്രേം നസീറിന്റ രണ്ടാമത്തെ മകൾ റസിയ യുടെ ഭർത്താവ് ശ്രീ. ഹാഷിം (80)ഇന്ന് പുലർച്ചെ 6am ന് കോഴിക്കോട് നിര്യാതനായി. മരണാനന്തര ചടങ്ങുകൾ കോഴിക്കോട്ട് നടക്കും

Comments (0)
Add Comment