കേന്ദ്രീയ വിദ്യാലയത്തില്‍ 13,404 ഒഴിവുകള്‍

കേന്ദ്രീയ വിദ്യാലയങ്ങളിലും കെ.വി.എസ് മേഖല ഓഫിസുകളിലുമായി 13,404 ഒഴിവുകളുണ്ട്.അസി. കമീഷണര്‍-52, പ്രിന്‍സിപ്പല്‍-239, വൈസ് പ്രിന്‍സിപ്പല്‍-203, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍-ഹിന്ദി-172, ഇംഗ്ലീഷ്-158, ഫിസിക്സ്-135, കെമിസ്ട്രി-167, മാത്സ്-184, ബയോളജി-151, ഹിസ്റ്ററി-63, ജ്യോഗ്രഫി-70, ഇക്കണോമിക്സ്-97, കോമേഴ്സ്-66, കമ്ബ്യൂട്ടര്‍ സയന്‍സ്-142, ബയോടെക്നോളജി-4 (ആകെ-1409), ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍-ഹിന്ദി 377, ഇംഗ്ലീഷ്-401, സംസ്കൃതം -245, സോഷ്യല്‍ സ്റ്റഡീസ്-398, മാത്തമാറ്റിക്സ്-426, സയന്‍സ്-304, പി ആന്‍ഡ് എച്ച്‌.ഇ-435, ആര്‍ട്ട് എജുക്കേഷന്‍-251, ഡബ്ല്യു.ഇ-339 (ആകെ 3176); ലൈബ്രേറിയന്‍-355, പ്രൈമറി ടീച്ചര്‍ (മ്യൂസിക് ഉള്‍പ്പെടെ)-6717, ഫിനാന്‍സ് ഓഫിസര്‍-6, അസി. എന്‍ജിനീയര്‍ (സിവില്‍)-2, അസി. സെക്ഷന്‍ ഓഫിസര്‍-156, ഹിന്ദി ട്രാന്‍സ് ലേറ്റര്‍-11, സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 322, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്-702, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-2 -54.കൂടുതല്‍ വിവരങ്ങള്‍ www.kvsangathan.nic.inല്‍. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ അഞ്ചു മുതല്‍ 26 വരെ സമര്‍പ്പിക്കാം. ദേശീയതല ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം.കേരളത്തിലടക്കം 1252 കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്. കൂടാതെ, എറണാകുളം അടക്കം കെ.വി.എസിന് 25 മേഖല ഓഫിസുകളുമുണ്ട്. ആസ്ഥാന കാര്യാലയം ന്യൂഡല്‍ഹിയിലാണ്.

Comments (0)
Add Comment