“ചരിത്ര നിമിഷമാണ്, എല്ലാവരും ആസ്വദിക്കുക” – സ്കലോനി

മറ്റ് ദിവസങ്ങളെ അപേക്ഷിച്ച്‌ എനിക്ക് ആവേശം കുറവാണ് എന്ന് പറയാം എന്ന് സ്കലോണി തമാശയായി പറഞ്ഞു. പക്ഷേ ഇന്ന് ഞാന്‍ സ്വതന്ത്രനാണ് എന്നും ഈ വിജയം തന്റെ ടീമിന്റെ ആണെന്നും ഈ വിജയം താരങ്ങള്‍ ആഘോഷിക്കട്ടെ എന്നും സ്കലോണി പറഞ്ഞു.ഇതൊരു ചരിത്ര നിമിഷമാണ് ആളുകള്‍ ഈ നിമിഷം ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നും സ്‌കലോനി പറഞ്ഞു.

Comments (0)
Add Comment