ബാലയ്‌ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ നിരത്തി ഉണ്ണിമുകുന്ദന്‍

ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്ന് വ്യക്തമാക്കിയതിന് ശേഷമായിരുന്നു സിനിമയിലെ നടനും നിര്‍മ്മാതാവുമായ ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തെളിവുകള്‍ നിരത്തിയത്.സുഹൃത്തില്‍ നിന്നും അതീവ ഗുരുതരമായ ആരോപണം ഉയര്‍ന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഉണ്ണിമുകുന്ദന്‍ ബാലയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേത്തെ പ്രതികരിച്ചിരുന്നു. ഇതിന് ശേഷമാണ് ബാലയ്‌ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ പങ്കുവെച്ച്‌ ഉണ്ണിമുകുന്ദന്‍

https://www.facebook.com/photo?fbid=691099289050936&set=pcb.691099435717588

Comments (0)
Add Comment