ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി ജാവേദ് മുഹമ്മദിന് പതാക കൈമാറുന്നു

കൊയ്ത്തൂര്‍ക്കോണം ഈശ്വരവിലാസം യു.പി. സ്കൂളിലെ സ്കൂള്‍ ഹൗസ് പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ റെഡ് ഹൗസ് ക്യാപ്റ്റന്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി ജാവേദ് മുഹമ്മദിന് പതാക കൈമാറുന്നു. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍. അനില്‍, മാനേജര്‍ ജി.രാമഭദ്രന്‍, ഹെഡ്മിസ്ട്രസ് ജി.എസ്. അനീല, പി.ടി.എ. പ്രസിഡന്‍റ് യാസ്മിന്‍ സുലൈമാന്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.എസ്. അനീഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം.

Comments (0)
Add Comment