ലോകത്തെ ഏറ്റവും മികച്ച നാലു ടീമില്‍ ഒന്നാണ് മൊറോക്കോ എന്നത് സന്തോഷം നല്‍കുന്നു

ലോകത്തിലെ ഏറ്റവും മികച്ച നാല് ടീമുകളില്‍ ഒന്നാണ് ഞങ്ങള്‍. റെഗ്രഗുയി പറഞ്ഞു.”ഞങ്ങള്‍ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നല്‍കി, ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുത്തില്ല. ക്രൊയേഷ്യയ്ക്ക് അഭിനന്ദനങ്ങള്‍, അവര്‍ അവരുടെ മൂന്നാം സ്ഥാനത്തിന് അര്‍ഹരാണ്. ഞങ്ങള്‍ ഇപ്പോഴും ഒരു യുവ ടീമാണ്.” അദ്ദേഹം പറഞ്ഞുനാല് വര്‍ഷത്തിന് ശേഷം മാത്രമെ ഖത്തറില്‍ എന്താണ് ഞങ്ങള്‍ നേടിയതെന്ന് നമുക്ക് മനസ്സിലാകൂ. അന്ന് നമുക്ക് ചുറ്റും പ്രതീക്ഷയുണ്ടാകും. അദ്ദേഹം പറഞ്ഞു

Comments (0)
Add Comment