കുടുംബാംഗങ്ങള്‍ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച്‌ സുഹാസിനി

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോഴിതാ തമിഴ്‌നാടിന്റെ പരമ്ബരാഗത ഉത്സവമായ പൊങ്കലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.കുടുംബാംഗങ്ങള്‍ക്കൊപ്പം പൊങ്കല്‍ ഉണ്ടാക്കുന്ന സുഹാസിനിയെ ചിത്രത്തില്‍ കാണാം. തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് താരം പൊങ്കല്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.നിരവധി ആളുകളാണ് സുഹാസിനിക്കും കുടുംബത്തിനും ആശംസകളറിയിച്ച്‌ എത്തിയിരിക്കുന്നത്.

Comments (0)
Add Comment