നെടുമങ്ങാട്= ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച്
സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം
സാമൂഹിക പ്രവർത്തകൻ പുലിപ്പാറ വിനോദ് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ
ഇല്യാസ് പത്താംകല്ല്, നാസറുദ്ദീൻ,
വിജയകുമാർ പന്തടിക്കുളം,
മഞ്ചയിൽ പ്രമോദ്,
പി അബ്ദുൽസലാം,
നൗഷാദ്.എ, എം. എ. കുട്ടി,
ഫാത്തിമ ബീവി,
അഫ്സൽ പത്താംകല്ല്, മിസിരിയ.എസ്, എ മുഹമ്മദ്, ആനന്ദ് .എസ്, ബിന്ദു. ആർ തുടങ്ങിയവർ സംസാരിച്ചു…